ലോകത്ത് ഏറ്റവുമധികം ഉള്ള ഒരു ബന്ധം എന്ന് തന്നെ സൗഹൃദത്തെ വിശേഷിപ്പിക്കാം.. പ്രായ-ലിംഗ - വര്‍ഗ ഭേദമില്ലാതെ സൗഹൃദങ്ങള്‍ ഉണ്ടാവാറുണ്ട്. മറ്റു ബന്ധങ്ങളേക്കാള്‍ നീണ്ടു നില്‍ക്കുകയും ചെയ്യാറുണ്ട്. അതിലധികം ആഴവും ഉണ്ടായേക്കാം. എന്നാല്‍ ഇന്ന് വ്യത്യസ്ത ലിംഗങ്ങളില്‍ ഉള്ളവരുടെ സൗഹൃദത്തെ അംഗീകരിക്കാന്‍ സമൂഹത്തിനു മടിയാണ്. അതിന്റെ ഏറ്റവും നല്ല ഉദാഹരണമാണ് "സദാചാര പോലിസിംഗ്". ഇവന്മാരെ പേടിച്ചു സഹോദരിമാര്‍ക്ക് പോലും ബൈക്കില്‍ കയറാന്‍ ഭയമായി തുടങ്ങിയിരിക്കുന്നു.കുറെയൊക്കെ സമൂഹം ഇതില്‍ നിന്നും മാറി വരുന്നുണ്ട് എന്ന് വേണം പറയാന്‍. വളരെ കുറച്ചു മാത്രം.
എന്നാല്‍ ആണും പെണ്ണും വ്യത്യസ്ത മതമായാല്‍ പ്രശ്നം ഇതിലും ഭീകരമാകും. അഭുദയകാംക്ഷികളുടെ എണ്ണം കൂടും. എങ്ങനെയും ആ സൗഹൃദത്തെ പ്രണയം ആക്കിയെ അവര്‍ അടങ്ങൂ .. അങ്ങനെ ആ സൗഹൃദത്തെ നശിപ്പിക്കുന്നു. എന്നാല്‍ ആ സൌഹൃദം അവസാനിച്ചു കഴിഞ്ഞാല്‍ മുന്പ് നമ്മുടെ അഭുദയകാംക്ഷികളായി അഭിനയിച്ച ഒരു "മഹാനും" നമ്മുടെ ഒപ്പം ഉണ്ടാവുകയില്ല. ഈ മഹദ് വ്യക്തികളുടെ ഏറ്റവും വലിയ പ്രത്യേകത ഇവര്‍ ഈ രണ്ടു പേരെ മാത്രമേ കാണു. അവര്‍ അടുത്ത ഇരയെ തേടി പോയിട്ടുണ്ടാവും. ഈ സ്ഥിതി വിശേഷം മനസ്സിലാക്കാതെ നശിച്ചു പോയ നല്ല സൌഹൃദങ്ങള്‍ ഒരുപാടുണ്ട്.
മതങ്ങള്‍ക്ക് ഭയമാണ് അവര്‍ പരസ്പരം സ്നേഹിച്ചാല്‍.. മതത്തിനു അതീതമായ ബന്ധങ്ങള്‍ ഉണ്ടായാല്‍ പിന്നെ മതത്തിനു എന്ത് പ്രസക്തി എന്നവര്‍ ഭയക്കുന്നു, ഇങ്ങനെ ആരെങ്കിലും സുഹൃത്തിന്റെ മതത്തില്‍ ചേര്‍ന്നാലോ എന്ന ഭയവും ഉണ്ട്. മത സൗഹാര്‍ദത്തെ വാനോളം പുകഴ്ത്തുന്നവര്‍ പോലും ഇത്തരം സൌഹൃദങ്ങള്‍ക്ക് എതിരാണ്.
ഇങ്ങനെയുള്ള കപട അഭുദയകാംക്ഷികളെ ഭയന്ന്‍ സൗഹൃദം. അവസാനിപ്പിക്കും മുന്പ് ആലോചിക്കുക .
1) ഈ പറഞ്ഞവരൊക്കെ മുന്പ് നിങ്ങളുടെ കാര്യങ്ങളില്‍ നല്ല രീതിയില്‍ ഇടപെട്ടിട്ടുണ്ടോ ??
2) നിങ്ങളുടെ ഈ വിഷയത്തില്‍ മാത്രമാണോ ഇവര്‍ക്ക് താല്‍പ്പര്യം??
3) സൗഹൃദം ഉപേക്ഷിച്ചാല്‍ ഇവരാരെങ്കിലും ആ നഷ്ടം നികത്താനെത്തുമോ ??
മറ്റുള്ളവരുടെ വാക്ക് കേട്ട് സൗഹൃദം ഉപേക്ഷിച്ചവര്‍ / ഉപേക്ഷിക്കാനിരിക്കുന്നവര്‍ ഒരു വട്ടം കൂടി ഒന്ന് ചിന്തിക്കുക

മതത്തെ മനസ്സിലാക്കിയവാനു ഒരിക്കലും സൌഹൃദത്തെ എതിര്‍ക്കാന്‍ കഴിയില്ല...
ReplyDelete(word veifkshan ozhivaakkuka)
മതമില്ലാത്ത മത സൌഹൃദം അഥവാ ചിക്കന്‍ ചേര്‍ക്കാത്ത ചിക്കന്‍ ബിരിയാണി...:)
http://absarmohamed.blogspot.in/2011/12/blog-post_28.html
thanks ettaa
ReplyDeleteനല്ല സൌഹൃദം കുടുംബ ബന്ധങ്ങളെ ക്കാള്‍ ശക്തമാണ് .ഇതു മത വിഭാഗത്തില്‍ പെട്ട ആളു ആയാല്‍ പോലും ,ആശംസകള്‍
ReplyDelete