"കണ്ണ് മിഴിക്കുന്നത് കാണല്‍ അല്ല"
"ശാസ്ത്രം നിലാവിന്‍റെ കുളിരല്ല, സൂര്യന്റെ
കത്തിജ്വോലിക്കുന്ന തീ വെളിച്ചം .
അന്ധവിശ്വാസവും.. അധികാരമോഹവും...
ആ വെളിച്ചത്തിന്റെ ശത്രു പക്ഷം"
"ഇളകാത്ത തറയല്ലോടുങ്ങാത്ത വഴിയാണ്
ശാസ്ത്ര ബോധം എന്നാ നേരരിഞ്ഞു
സംശയിക്കാന്‍, എതിര്‍ക്കാനുറക്കെ
ചോദിക്കുവാനും കരുത്ത് നേടുക "
No comments:
Post a Comment