മനുഷ്യന്‍ സാമൂഹ്യ ജീവിയാണ്, സമൂഹത്തിന്റെ പ്രശ്നങ്ങള്‍ അവന്റെയും പ്രശ്നങ്ങളാണ്. എന്തോകൊണ്ടാനാവോ നമ്മുടെ തലമുറയ്ക്ക് ഈ ചിന്ത ഇല്ലാതെ പോയത്?? വളരെ ദുഃഖം തോന്നുന്നു. എന്താ നമ്മളൊക്കെ ഇങ്ങനെ??
എല്ലാവരും സ്വാര്‍ധരാകുന്നു. പണം മതി എല്ലാവര്ക്കും. ഓരോ മണിക്കൂറിനും എത്രതൂലം കൂടുതല്‍ പണം ഉന്ദാക്കാമോ അത്രത്തോളം ഉണ്ടാക്കുക അതാണ് ഇന്നത്തെ തലമുറയുടെ ലക്‌ഷ്യം. എല്ലാവരും അങ്ങനെ ആണ് എന്നാ അഭിപ്രായം ഇല്ല, എങ്കിലും ഭൂരി ഭാഗവും അങ്ങനെ തന്നെ. "നിനക്ക് നിന്റെ കാര്യം നോക്കിയാല്‍ പോരെ ? നീ വിചാരിച്ചാലൊന്നും നാട് നന്നാവില്ല !" നാട് നന്നാവണം എന്ന ചിന്തയില്‍ എന്തെങ്കിലും ചെയ്യാന്‍ പോകുന്നവന്‍ കേള്‍ക്കേണ്ടി വരുന്ന ചോദ്യം. കാമ്പസ്സുകളിലെ അരാഷ്ട്രീയ വല്‍ക്കരണം പോലും ഇതിന്റെ തെളിവാണ്.
Njanum oru new generation aayathukondu kure koodi ethil ulpeduthananennu parayathe vayya.
ReplyDeleteekkalathu ellathe pokunna onnudu.SNEHAM.manujanu oru nanayathuttu polum vilayillatha vasthu.mathsarangalude ee kalathu marunna ee lokamariyunnilla nashtapedunnathu swantham manasum manasakshiyumanennu.karshakan manassarinju mannine shehikkupolanu prekrithi avanu munnil sheshathinthe maburakanikalakunnathu.ullu thurannu sangithathe ariyupoyanu snehathinte varshaduli poyiyunnathu.athe.parasparam ariyumbhozhe yathartha sneham aakunnullu.snehamullidathe vijayamullu,nanmayullu.mansu thuranna pusthakamayi munnilirunnal polum athinthe keeriya thalukal cherthu vaikano onnu vayikkano ennathe samuham thayyarakunnila.kapatyam niranja ee lokathu nanma ullavar ottapedukayanu.snehamudayirunnenkil aarum kuttavalikalakilla,aarum parasparam verukapedilla,mattullavarude yathana kandillenu nadikkila.ennu ee samuhathil nadamadunna kodum krurathaik adisthanam urava vattiya seham thanne yannu