പ്രഫഷണല്‍ അല്ലെങ്കിലും അത്യാവശ്യം ഞാന്‍ ചിത്രങ്ങള്‍ എടുക്കാറുണ്ട് കൂടുതലും പ്രക്രതി ദ്രിശ്യങ്ങള്‍. നമ്മള് എല്ലാവരും നല്ല കാഴ്ച്ചകല്ക്ക്ക് വേണ്ടി പണം മുടക്കി വിദൂരങ്ങളില്‍ പോകുന്നവരാണ്. ആരും സമീപതുല്ലവയെ കാണാന്‍ കൂട്ടാക്കുന്നില്ല. ഞാന്‍ എടുതവയില് ചില ചിത്രങ്ങള്‍ ഇവിടെ പോസ്റ്റ് ചെയ്യാം. ഇവയെല്ലാം തന്നെ എന്റെ നാട്ടിലെ ദ്ര്സ്യങ്ങള് ആണ്. ഇത് തന്നെയാണ് നമ്മുടെ സാമൂഹിക വീക്ഷണത്തിലും സംഭവിക്കുന്നത്, സമീപ പ്രശ്നങ്ങളെ നാം മറക്കുന്നു. പകരം സാര്‍വ്വ ദേശീയ പ്രശ്നങ്ങള്‍ മാത്രം ചിന്തിക്കുന്നു. സ്വന്തം ചുറ്റുപാടിലെ പ്രശ്നങ്ങള്‍ കാണാത്തവന്, അത് പരിഹരിക്കാത്തവന് എങ്ങനെയാണ് സാര്‍വ്വ ദേശീയ പ്രാസങ്ങള്‍ പരിഹരിക്കുക
സ്വന്തം ച്ചുട്ടുപാടിനെയാവനം നാം ആദ്യം നിരീക്ഷിക്കാന്‍ അതിനു ശേഷമേ നാം പുറത്തേക്കു പോകാവു...
കൂടുതല്‍ ചിത്രങ്ങള്‍ക്ക് എന്റെ ഓര്‍ക്കുട്ട് അക്കൗണ്ട് വിസിറ്റ് ചെയ്യൂ
കൊള്ളാം നാടൻ കാഴ്ച്ചകൾ
ReplyDeleteThanks my friend
ReplyDelete