ഞങ്ങള്‍ ഒന്നിച്ച് നടന്നു
നീ പറഞ്ഞു ഞങ്ങള്‍ പ്രണയത്തിലാണെന്ന്
ഞങ്ങള്‍ ഒന്നിച്ച് പഠിച്ചു
നീ പറഞ്ഞു ഞങ്ങള്‍ പ്രണയത്തിലാണെന്ന്
ഞങ്ങള്‍ മനസ്സ് പങ്ക് വച്ചു
നീ കരുതി ഞങ്ങള്‍ കമിതാക്കളാണെന്ന്
ഞങ്ങള്‍ ഒന്നിച്ച സ്വോപ്നം കണ്ടു
നീ കരുതി ഞങ്ങള്‍ പ്രണയത്തിലാണെന്ന്
പക്ഷെ, നീ അറിയുന്നില്ലല്ലോ
ഞങ്ങള്‍ "വെറും പ്രണയത്തിലല്ലെന്നു"
നീ ഇത് അറിഞ്ഞോളൂ
ഞങ്ങള്‍ സുഹൃത്തുക്കളാണ്
Sauhrudathinu mathamilla... bhashayilla... desabodhamilla... varnabhedamilla... lingabhedham illa...
ReplyDeleteSauhrudathinu maranamilla.....