2012 ല്‍ ലോകം അവസാനിപ്പിക്കാനുള്ള ശ്രമം കാലം കുറെ ആയി നടക്കുന്നു...ഒരു പക്ഷെ 2012 എന്ന സിനിമക്ക് ശേഷം...2012 വരെ കാത്തിരിക്കാന്‍ ഉള്ള ക്ഷമ ആര്‍ക്കും ഇല്ലെന്നു തോന്നുന്നു അതായിരിക്കും 2011മാര്‍ച്ച് 19 നു തന്നെ ലോകം അവസാനിപ്പിച്ചാലോ എന്ന് പലരെക്കൊണ്ടും തോന്നിപ്പിച്ചത്.
¨ ÎÞØ¢ 19Èí µøáÄßÏßøßAáµ. ÍâµOB{ᢠ¥oßÉVÕÄ ØíçËÞ¿ÈB{ᢠÎxá dɵãÄß ÆáøLB{ᢠ§Ká Ø¢ÍÕßAÞ¢.
ºdwX ÍâÎßçÏÞ¿í Õ{æø ¥¿áJí ®JáK ÆßÕØÎÞÃKí. §ÄßÈá ÎáXÉí 1955Üᢠ1974Üᢠ1992Üᢠ2005ÜᢠºdwX ÍâÎßçÏÞ¿¿áJá ÕKçMÞZ µÞÜÞÕØíÅÏßW ÕÜßÏ ÕcÄßÏÞÈ¢ ¥ÈáÍÕæM¿áµÏáIÞÏß. ¥¿áJÏÞÝíº ºdwX 2,21,556 èÎÜáµZ ÎÞdÄ¢ ¥µæÜÏÞÏßøßAᢠÈßÜæµÞUáµ. §dÄÏᢠ¥¿áJí ®JßÏßGáUÄí 20 ÕV×¢ ÎáXÉá ÎÞdÄÎÞÃí. ØâMVÎâY ®KÞÃí ¨ dÉÄßÍÞØ¢ ¥ùßÏæM¿áKÄí. ®KÞW, µÞÜÞÕØíÅÞ ÈßøàfµÈÞÏ ç¼ÞY æµxíÜß ÆáøL ØÞÇcĵZ ÄUßA{ÏáKá. ºdwÈí ÍâºÜÈæÎÞKᢠØã×í¿ßAÞÈÞÕßÜï. ®KÞW ÖµíÄÎÞÏ çÕÜßçÏxÎáIÞAÞÈÞµá¢. ¥ÄᢠµÞÜÞÕØíÅÏßæÜ dÉçÄcµÄµ{ᢠçºVKá ÄàødÉçÆÖB{ßW dÉÖíÈBZ ©IÞAßçÏAÞ¢.
ഈ കൊടുത്തിരിക്കുന്നത് മാര്‍ച്ച് 10 നു മനോരമയില്‍ വന്ന ഒരു വാര്‍ത്തയാണ്...
ചന്ദ്രന്‍ ഒരു എലിപ്ടികാല്‍ പാതയിലൂടെ ഭൂമിയെ വലം വയ്ക്കുന്നു. ഒരു എലിപ്സ് ആയതിനാല്‍ ഭൂമിയൂട് ഏറ്റവും അടുത്തതും (perigee) അതുപോലെ തന്നെ ഏറ്റവും അകന്നതുമായ(apogee) രണ്ടു ബിന്ദുക്കള്‍ ഉണ്ട്.
¨ ÎÞØ¢ 19Èí µøáÄßÏßøßAáµ. ÍâµOB{ᢠ¥oßÉVÕÄ ØíçËÞ¿ÈB{ᢠÎxá dɵãÄß ÆáøLB{ᢠ§Ká Ø¢ÍÕßAÞ¢.
ºdwX ÍâÎßçÏÞ¿í Õ{æø ¥¿áJí ®JáK ÆßÕØÎÞÃKí. §ÄßÈá ÎáXÉí 1955Üᢠ1974Üᢠ1992Üᢠ2005ÜᢠºdwX ÍâÎßçÏÞ¿¿áJá ÕKçMÞZ µÞÜÞÕØíÅÏßW ÕÜßÏ ÕcÄßÏÞÈ¢ ¥ÈáÍÕæM¿áµÏáIÞÏß. ¥¿áJÏÞÝíº ºdwX 2,21,556 èÎÜáµZ ÎÞdÄ¢ ¥µæÜÏÞÏßøßAᢠÈßÜæµÞUáµ. §dÄÏᢠ¥¿áJí ®JßÏßGáUÄí 20 ÕV×¢ ÎáXÉá ÎÞdÄÎÞÃí. ØâMVÎâY ®KÞÃí ¨ dÉÄßÍÞØ¢ ¥ùßÏæM¿áKÄí. ®KÞW, µÞÜÞÕØíÅÞ ÈßøàfµÈÞÏ ç¼ÞY æµxíÜß ÆáøL ØÞÇcĵZ ÄUßA{ÏáKá. ºdwÈí ÍâºÜÈæÎÞKᢠØã×í¿ßAÞÈÞÕßÜï. ®KÞW ÖµíÄÎÞÏ çÕÜßçÏxÎáIÞAÞÈÞµá¢. ¥ÄᢠµÞÜÞÕØíÅÏßæÜ dÉçÄcµÄµ{ᢠçºVKá ÄàødÉçÆÖB{ßW dÉÖíÈBZ ©IÞAßçÏAÞ¢.
ഈ കൊടുത്തിരിക്കുന്നത് മാര്‍ച്ച് 10 നു മനോരമയില്‍ വന്ന ഒരു വാര്‍ത്തയാണ്...
ചന്ദ്രന്‍റെ ആകര്‍ഷണം ഭൂമിയെ സ്വാധീനിക്കുന്നുണ്ട് എന്നത് ശരിയാണ്..അതിനു ഏറ്റവം നല്ല ഉദാഹരണം ആണ് വേലിയേറ്റവും...
എല്ലാ ദിവസവും ഇത് സംഭവിക്കുന്നുണ്ട്..ചന്ദ്രന്‍ ഒരു എലിപ്ടികാല്‍ പാതയിലൂടെ ഭൂമിയെ വലം വയ്ക്കുന്നു. ഒരു എലിപ്സ് ആയതിനാല്‍ ഭൂമിയൂട് ഏറ്റവും അടുത്തതും (perigee) അതുപോലെ തന്നെ ഏറ്റവും അകന്നതുമായ(apogee) രണ്ടു ബിന്ദുക്കള്‍ ഉണ്ട്.
ചന്ദ്രന്‍ 27 ദിവസം കൂടുമ്പോള്‍ ഭൂമിയെ ഒന്ന് വലം വെക്കുന്നു..അതിനാല്‍ 2 apogee യിലൂടെയും 2 perigee യിലൂടെയും 27 ദിവസത്തില്‍ ഒരു തവണ കടന്നു പോകും..വേലിയേറ്റം ഈ ദിവസങ്ങളില്‍ കൂടുതലും ആയിരിക്കും. ഇതില്‍ കഴിഞ്ഞ രണ്ടു വര്‍ഷമായി ഉള്ള ഏറ്റക്കുറച്ചിലുകള്‍ ചുവടെ ചേര്‍ക്കാം
2010
Perigee
---------------------------
Jan 1 20:37 358682 km
Jan 30 9:04 356592 km
Feb 27 21:41 357831 km
Mar 28 4:57 361876 km
Apr 24 21:00 367141 km
---------------------------
Jan 1 20:37 358682 km
Jan 30 9:04 356592 km
Feb 27 21:41 357831 km
Mar 28 4:57 361876 km
Apr 24 21:00 367141 km
May 20 8:40 369728 km
Jun 15 14:55 365936 km
Jul 13 11:22 361114 km
Aug 10 17:57 357857 km
Sep 8 4:02 357191 km
Oct 6 13:42 359452 km
Nov 3 17:23 364188 km
Nov 30 19:10 369438 km
Aug 10 17:57 357857 km
Sep 8 4:02 357191 km
Oct 6 13:42 359452 km
Nov 3 17:23 364188 km
Nov 30 19:10 369438 km
Dec 25 12:25 368462 km
2011
Jan 22 0:11 362792 km
Feb 19 7:28 358246 km
Mar 19 19:10 356577 km
Apr 17 6:01 358087 km
May 15 11:19 362132 km
Jun 12 1:43 367187 km
Jul 7 14:05 369565 km
Aug 2 21:00 365755 km
Aug 30 17:36 360857 km
Feb 19 7:28 358246 km
Mar 19 19:10 356577 km
Apr 17 6:01 358087 km
May 15 11:19 362132 km
Jun 12 1:43 367187 km
Jul 7 14:05 369565 km
Aug 2 21:00 365755 km
Aug 30 17:36 360857 km
Sep 28 1:02 357555 km
Oct 26 12:27 357050 km
Nov 23 23:25 359691 km
Dec 22 2:58 364800 km
Oct 26 12:27 357050 km
Nov 23 23:25 359691 km
Dec 22 2:58 364800 km
2010 ല്‍ 356592 km വരെ അടുത്ത് വന്നിരുന്നു...2011 ല്‍ 356577 km അടുത്ത് വരും...രണ്ടു വര്‍ഷത്തെയും ദൂരങ്ങള്‍ തമ്മിലുള്ള വ്യത്യാസം വെറും 15 km ...15 km അടുത്ത് വന്നു എന്ന് കരുതി ഒന്നും സംഭവിക്കില്ല കാരണം ഗുരുത്വാകര്‍ഷണ ബലം എന്നത് ഒരു weak force ആണ്.
ഇത് മനസിലാക്കാന്‍ ചുവടെയുള്ള കണക്കുകള്‍ നോക്കൂ...
100 kg മാസ്സ് ഉള്ള ഒരു വസ്തു ഭൂമിയുടെ ഉപരിതലത്തില്‍ ഇരിക്കുന്നു എന്ന് കരുതുക..2010 ജനുവരി 30 നും 2011 മാര്‍ച്ച് 19 നും അതിന്‍ ചന്ദ്രന്‍ പ്രയോഗിക്കുന്ന ഗുരുത്വാകര്‍ഷണ ബലം നമുക്കൊന്ന് കണ്ടെത്തി നോക്കാം..
F=(G*M*m)/R^2
G-Gravitational Constant
M-Mass of the moon =7.3477x10^10kg
m-mass of the object on the surface of the earth = 100kg
R-Distance b/w the moon and earth = 356592 (2011 March 19) & =356577 (2010 January 30)
2011 March 19
by substituting the above values in the above equation we get
F=1.37505x10^-3
2010 January 30
by substituting the above values in the above equation we get
F=1.37499x10-൩
രണ്ട് സമയത്തും ഉണ്ടാവുന്ന ബലം എത്രയെന്നു കണ്ടല്ലോ...അന്ന് സംഭവിക്കാത്തത് ഇനി സംഭവിക്കുമോ ????
തുടരും......
No comments:
Post a Comment