Monday, January 17, 2011
മകര ജ്യോതി ദര്‍ശിക്കാം
ഭക്ത ജനങ്ങളെ ഇന്ന് വൈകിട്ട ആകാശത്ത മകര ജ്യോതി കാണുന്നതിനുള്ള സൌഭാഗ്യം ഉണ്ട്. രാത്രിയില്‍ 7.30 നു കിഴക്കന്‍ ചക്രവാളത്തില്‍ 30 degree ഉയരത്തില്‍ നിങ്ങള്‍ക്ക് ജ്യോതി കാണാം. തിക്കും തിരക്കും കൂട്ടാന്‍ വരട്ടെ സ്വന്തം വീട്ടില്‍ ഇരുന്നു തന്നെ കാണാം, വ്രതം അനുഷ്ടിക്കേണ്ട മല കയറേണ്ട. തെളിഞ്ഞ ആകാശം മാത്രം മതി. സാധാരണ മകരജ്യോതിയില്‍ നിന്ന് വ്യത്യസ്തമായി രാവിലെ 5 മണി വരെ ദര്‍ശന സൗകര്യം ഒരുക്കിയിട്ടുണ്ട്. നോക്കുന്ന സമയത്തിന് അനുസരിച് നക്ഷത്രത്തിന്റെ സ്ഥാനം മാറും എന്ന് മാത്രം.
മകര ജ്യോതി ദര്‍ശിച് സായൂജ്യം നേടുവിന്‍ .............
NB: മുകളിലെ ചിത്രത്തില്‍ അതിന്റെ ആപേക്ഷിക സ്ഥാനം നല്‍കിയിരിക്കുന്നു, അമ്പടയാളത്തില്‍ സൂചിപ്പിചിരിക്കുന്നതാണ് ഭക്ത ജനങ്ങളുടെ സ്വന്തം മകര ജ്യോതി
Subscribe to:
Post Comments (Atom)
ഈ തട്ടിപ്പിനെതിരെ ഒരു കൂട്ടായ്മയുണ്ടാക്കൻ ആഗ്രഹിക്കുന്നു സഹകരിക്കുമല്ലോ...
ReplyDeleteനല്ല ശ്രമം.
ReplyDeletemmnn
ReplyDeletesarath thante ee kadupidutham kollam keep it up arum kanathe enkilum ampalathilokke pokarundo mashe
ReplyDeleteNjaan pokaarilla enkilum aarenkilum pokunnundenkil avare ethirkkunnum illa
ReplyDeletePakshe andhaviswaasangal avayodu prathikarikkaathirikkaan vayyaa
ithu valare munputhanne antharicha sree krishnannair IPS paranjitullathanu.karanam ethu viswasathinte prrasnamayathinalum malayalikal ozhichulla mattu bhaktharku vasthavam ariyathathinalum ee kariyam purathuvidunnathu bhakthare vanchikunnathanennu akkalathe devaswom board president aaya sree bhasi vyakthamakkiyirunnu ennu sree krishnannair paranjittundu.ee karyathil thankalku viswasikkathirikkanulla swathantriya ullathupole mattullavarku viswasikkanulla swathatriyam undu ennariyuka.
ReplyDelete