രണ്ടു ദിവസങ്ങളായി കാണുന്ന ഒരു എസ എം എസ് ആണ് ഇങ്ങനെ ഒരു പോസ്റ്റ് ഇടാന്‍ എന്നെ പ്രേരിപ്പിച്ചത്. sms ഇങ്ങനെ ആയിരുന്നു. ഇന്നത്തെ moon നെ നോക്ക് നിങ്ങള്ക്ക് യേശുവിനെ കാണാം/ മറിയതിനെയും ഉണ്നിയെശുവിനെയും കാണാം എന്നൊക്കെ.. ഞാനും നോക്കി ഒന്നും തോന്നിയില്ല. അപ്പോള്‍ തന്നെ ഫോട്ടോയും എടുത്തു. പഴയതുമായി താര തമ്യംചെയ്തു എനിക്ക് വ്യത്യാസങ്ങള്‍ തോന്നിയില്ല.. എന്താവും ഇങ്ങനെ ഒരു പ്രചാരണത്തിന് കാരണം ?? ചോദ്യം നിങ്ങള്ക്ക് വിടുന്നു
ഓരോരുത്തരുടെ ഭാവനയില്‍ ഇങ്ങനെയൊക്കെ തോന്നാം.. പക്ഷെ ഇത്ര നാളും തോന്നാത്ത തോന്നല്‍ ഇന്ന് പലര്‍ക്കും തോന്നുന്നത്രേ.( മത ഭേദമെന്യേ പലരും ഇത് കണ്ടത്രെ)
investigation annallo
ReplyDeletee blogil